Image

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍

ജോര്‍ജ് ജോണ്‍ Published on 17 May, 2018
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍
സ്റ്റുട്ട്ഗാര്‍ട്ട്: ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എല്ലാ വര്‍ഷവും നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 20 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 02.30 മുതല്‍ 05.30 വരെ 73630 റെംഷാള്‍ഡനിലെ ഗൊയ്‌ഥെ സ്ട്രാസെ 01 ലെ സെന്റ് മിഖായേല്‍ പള്ളി ഹാളില്‍ വച്ച് നടത്തുന്നു.   

യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹ്യുദയശുദ്ധിയും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്.  

ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ കൊച്ചിന്‍ ഫാക്ട് എന്‍ജിനിയര്‍ കെ.വി. തോമസ്, യു.കെ. യില്‍ നിന്നും ഷെജന്‍ ജോസഫ്, മൈ യോഹന്നാന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.  വിശ്വാസികള്‍ക്കിടയില്‍ ന•യുടെ പ്രകാശമേറിയ ആശയങ്ങള്‍ നേരിട്ടറിയാന്‍ കടുംബസഹേതം എല്ലാവരേയും, കൂട്ടുകാരോത്ത് റെംഷാള്‍ഡനിലെ ഈ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് സുവിശേഷ യോഗത്തിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു. സുവിശേഷ യോഗ നടത്തിപ്പ് സ്ഥലത്തിന്റെ അഡ്രസ്:
 Gemindesaal, St. Michael Kirche, Goethe tSrasse 1, 73630 Remshalden.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടെലഫോണ്‍ 0174 2172696

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക