Image

ചീഫ് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റ സംഭവം: അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നു

Published on 18 May, 2018
ചീഫ് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റ സംഭവം: അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാനായി ഡല്‍ഹി പോലീസ് കെജ്‌രിവാളിന്റെ വീട്ടിലെത്തി.  കെജ്രിവാളിന്റെ വീട്ടില്‍ വെച്ച് രണ്ട് എം.എല്‍.എമാര്‍ തന്നെ മര്‍ദിച്ചുവെന്നായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്റെ പരാതി. 

അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്യാനായി കെജ്രിവാളിന്റെ വീട്ടിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക