Image

ടെക്‌സസ് സ്‌കൂള്‍ വെടിവയ്പിനു കാരണം ബുള്ളിയിംഗ്? 10 മരണം; അക്രമി പിടിയില്‍

Published on 18 May, 2018
ടെക്‌സസ് സ്‌കൂള്‍ വെടിവയ്പിനു കാരണം ബുള്ളിയിംഗ്? 10 മരണം; അക്രമി പിടിയില്‍
ഹൂസ്റ്റണ്‍: ഗാല്‍ വസ്റ്റനടുത്ത് സാന്റാ ഫീ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍10 പേര് മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു പോലീസ് പറഞ്ഞു. 9 വിദ്യാര്‍ഥികളും ഒരു അധ്യാപികയുമാണ് മരിച്ചത്

വെടിവച്ചത് പതിനേഴുകാരനായ ഡിമിട്രിയസ് പഗുര്‍സിസ് എന്ന വിദ്യാര്‍ഥിയാണെന്നു സ്ഥിരീകരിച്ചു. ഗ്രീക്ക് വംശജനായ ഇയാള്‍ മറ്റു വിദ്യാര്‍ഥികളുടെ ബുള്ളിയിംഗില്‍ (കളിയാക്കലും ശാരീരികോപദ്രവവും) സഹികെട്ടാണു അക്രമം നടത്തിയതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എ.ആര്‍.15 റൈഫിള്‍, തോക്ക്, ഷോട്ട് ഗണ്‍, പൈപ്പ് ബോംബ് എന്നിവയെല്ലാം കോണ്ടാണു അയാള്‍ എത്തിയത്. തോക്ക് പിതാവിന്റേതായിരുന്നു 

അതിനു പുറമെ സ്‌കൂളിനകത്തും പുറത്തും സ്‌ഫോടക വസ്തു വച്ചതായും കണ്ടെത്തി. എവിടെയെങ്കിലും സംശയകരമായി എന്തെങ്കിലും വസ്തു കണ്ടാല്‍ തൊടരുതെന്നും ഉടനെ 911 വിളിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.

മറ്റൊരാളും കസ്റ്റഡിയിലുണ്ട്. ആയിരത്തഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠനം നടത്തുന്നത്.

അടുത്തയിടക്ക് അമേരിക്കയില്‍ നടക്കുന്ന മൂന്നാമത്തെ സ്‌കൂള്‍ വെടിവയ്പാണിത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. വ്യക്തിക്കും സമൂഹത്തിനും ദോഷം വരുത്തുന്നവരുടെ കയ്യില്‍ തോക്ക് എത്താതിരിക്കാന്‍ ശ്രമിക്കും 
ടെക്‌സസ് സ്‌കൂള്‍ വെടിവയ്പിനു കാരണം ബുള്ളിയിംഗ്? 10 മരണം; അക്രമി പിടിയില്‍
Join WhatsApp News
Democrat 2018-05-18 16:10:32
More Guns will be sold in America today!  Ted Cruz already started bullshitting.  He has already gotten money from NRA for his up coming election. Despite 80% Americans wanted background check, the law makers failed to act because of the NRA funding for the re-election.  Vote for the Democrat and kick Ted Screw out .   
Slick and Tired 2018-05-18 16:13:51

In October, 2017, the worst mass shooting in US history took place at a country music concert in Las Vegas. Fifty-eight people were killed and more than 500 people injured. Bill O'Reilly boiled the massacre down to six words: "This is the price of freedom."

I hate to say it, but he is right. Sunday, just 34 days after Vegas, 26 people were gunned down and about 20 others were wounded during a church service in Texas. And here's what is really sick -- we won't be surprised when there's another mass shooting next month. Maybe it'll be your church, your mall, your concert or your movie theater. That's the price of freedom.
In America, we are free to stockpile weapons. We are free to order ammo online. We are free to outfit our guns with bump stocks, like the Vegas shooter did. This is the price we pay for freedom, alright. The freedom to not giv   Tweeting "prayers for the victims" does not equal giving a damn. Feeling bad for a day or two does not equal giving a damn. Changing your Facebook profile photo to support the victims does not equal giving a damn.
Giving a damn requires us to commit to solving the problem. And the fact is, we have a serious problem in America with gun violence.
മാർക്കോസ് മാണിപറമ്പിൽ 2018-05-18 18:11:45
2012-ൽ സിഖ് മത വിശ്വാസികളുടെ ഗുരുദ്വാരയിൽ ആറു ഇന്ത്യൻ വംശജർ വെടിയേറ്റ് മരിച്ചു 

2012-ൽ തന്നെ Sandy Hook Elementary School, Connecticut-ൽ 20 സ്കൂൾ കുട്ടികൾ വെടിയേറ്റ് മരിച്ചു 

കെനിയ മകൻ ഒരു നടപടിയും എടുത്തില്ല. വെറുതെ അഭിനയിച്ചു, ആളുകളെ പൊട്ടന്മാരാക്കി. അദ്ദേഹത്തിൽ നിന്ന് ആരും, രാജ്യ നന്മക്കായി, ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ശരി.

പ്രസിഡൻറ് ട്രംപ് കമ്പനികളുടെ തലപ്പത്തിരുന്നു പരിചയം ഉള്ള ആളാണ്.  തീരുമാനങ്ങളെടുക്കാൻ കഴിവുള്ള ഒരാളാണ്. 

എവിടെങ്കിലും വെടിവെപ്പുമായാണ് വാർത്തകൾ എന്നും തന്നെ.
ഇതിനെന്തെങ്കിലും പരിഹാരം കാണണം, പ്രസിഡൻറ് ട്രംപിൽ ഞങ്ങൾക്ക് വളരെ പ്രതീക്ഷയുണ്ട്. 
NRA is Terrorist 2018-05-18 18:14:15
he number of school shootings that have happened since the year 2000 around the world: ENGLAND: 0 GREECE: 1 NETHERLANDS: 1 SPAIN: 1 INDIA: 1 ARGENTINA: 1 RUSSIA: 1 CHINA: 3 MEXICO: 4 AUSTRALIA: 5 CANADA: 5 GERMANY: 5 SOUTH AFRICA: 5 USA: 213
Republican കള്ളന്മാര്‍ 2018-05-18 21:03:57
Ted Cruz is rated A+ by the NRA and has accepted $77,450 in campaign donations from them this year.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക