Image

ട്രംപ് കുറ്റക്കാരനാണെന്നു മുള്ളര്‍ വിധിക്കില്ലെന്നു ജൂലിയാനി

ഏബ്രഹാം തോമസ് Published on 18 May, 2018
ട്രംപ് കുറ്റക്കാരനാണെന്നു മുള്ളര്‍ വിധിക്കില്ലെന്നു ജൂലിയാനി
മാസങ്ങളായി രാഷ്ട്രീയലോകം ഉറ്റുനോക്കുന്ന സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണഫലം എന്തായിരിക്കുമെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ജൂലിയാനി പ്രവചിക്കുന്നത് ഇങ്ങനെയാണ്: 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് പറയാനാവില്ലെങ്കിലും ട്രംപ് കുറ്റക്കാരനാണെന്ന് വിധിക്കില്ല. സ്‌പെഷല്‍ കൗണ്‍സിലിന്റെ ടീമുമായി താന്‍ നടത്തിയ സംഭാഷണങ്ങളില്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമപ്രകാരം പ്രസിഡന്റുമാര്‍ ഓഫീസില്‍ തുടരുമ്പോള്‍ കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്ന എന്ന കീഴ്‌വഴക്കം അന്വേഷണ കമ്മീഷന്‍ സ്വീകരിക്കുമെന്നു മനസ്സിലാക്കിയാതായി ജൂലിയാനി പറഞ്ഞു. കാലാകാലങ്ങളായി പ്രസിഡന്റിന്റെ അഭിഭാഷകര്‍ പ്രസിഡന്റ് കുറ്റക്കാരനാണ് എന്നു വിധിച്ചാല്‍ ഭരണപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് പ്രസിഡന്റിന് കഴിയുകയില്ലെന്നു വാദിച്ചിച്ചിട്ടുണ്ട്.

വാട്ടര്‍ഗേറ്റ് മുതല്‍ ബില്‍ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് വരെ സ്‌പെഷല്‍ കൗണ്‍സലര്‍മാര്‍ ഈ കീഴ്‌വഴക്കം പാലിച്ച് കോണ്‍ഗ്രസിന്റേയും അന്തിമമായി ജനങ്ങളുടേയും തീരുമാനത്തിന് വിടുകയാണ്. കോണ്‍ഗ്രസിനോ ജനങ്ങള്‍ക്കോ മാപ്പ് നല്‍കുകയോ, കുറ്റക്കാരനെന്ന് വിധിക്കുകയോ ചെയ്യാം. ജൂലിയാനി പറഞ്ഞത് മുള്ളറുടെ ഓഫീസ് ശരിവച്ചിട്ടില്ല. ജൂലിയാനി മുമ്പ് ട്രംപിനുവേണ്ടി നടത്തിയ ചില പ്രസ്താവനകള്‍ ഖണ്ഡിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ജൂലിയാനിയുടെ വെളിപ്പെടുത്തല്‍ എത്രമാത്രം ശരിയാണെന്നു കാലത്തിനു മാത്രമേ തെളിയിക്കാനാവൂ. ജൂലിയാനി പറഞ്ഞതാണ് വാസ്തവമെങ്കില്‍ ഓഫീസില്‍ തുടരുമ്പോള്‍ മുള്ളറുടെ അന്വേഷണം ട്രംപിന് നേരിട്ടൊരു നിയമപരമായ വെല്ലുവിളിയല്ല.

കമ്മീഷന്‍ കണ്ടെത്തുന്ന തെറ്റുകള്‍ കോണ്‍ഗ്രസിനു മുമ്പാകെ സമര്‍പ്പിക്കും. ഇതു ഈവര്‍ഷം നടക്കാന്‍പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പ് കൂടുതല്‍ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസ് ഏതു പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവും എന്ന ചോദ്യം സര്‍വ്വോപരി പ്രസക്തമാകും. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുചിന്താഗതിക്കാര്‍ പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റിനു വേണ്ടി മുറവിളി കൂട്ടുന്നു. റിപ്പബ്ലിക്കനുകളും പുതുതായി എന്തെങ്കിലും വെളിപ്പെടുത്താന്‍ ഉണ്ടായാല്‍ ട്രംപിന്റെ പ്രസിഡന്‍സി അസ്ഥിരപ്പെടുത്താന്‍ ഇതിനു കഴിയുമോ എന്നതാണ്. ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ മുള്ളറുടെ കണ്ടെത്തലിനെക്കുറിച്ച് വോട്ടര്‍മാര്‍ അന്തിമ തീരുമാനം എടുക്കും എന്നു വിശ്വസിക്കുന്നു. ഈ സെനറ്റര്‍ക്ക് (ജോണ്‍ കെന്നഡി) 2022-ല്‍ ജനവിധി വീണ്ടും നേടിയാല്‍ മതി. അതിനാല്‍ കെന്നഡിയുടെ അഭിപ്രായത്തിന് വലിയ പ്രധാന്യമില്ല.

2018-ല്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്ക് അനുകൂലമാംവിധം മുള്ളറുടെ അന്വേഷണം ഉപയോഗിക്കുകയാണ്. ഡെമെക്രാറ്റുകള്‍ ഇംപീച്ച്‌മെന്റ് വേണമെന്നു വാദിക്കുമ്പോള്‍ സ്‌പെഷല്‍ കൗണ്‍സിലിനെ ഒരു പിശാചായി കാണാനാണ് റിപ്പബ്ലിക്കനുകള്‍ താത്പര്യപ്പെടുന്നത്. തനിക്കെതിരേ നടക്കുന്നത് ഒരു വിച്ച്ഹണ്ടാണെന്നു ട്രംപ് പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. സ്‌പെഷല്‍ കൗണ്‍സില്‍ തന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കണമെന്നു രണ്ട് പാര്‍ട്ടിക്കാരും ആവശ്യപ്പെടുന്നു.

വിധിദിനത്തിന് ഇനി അധികം കാത്തിരിക്കേണ്ടിവരില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. മുള്ളര്‍ പ്രസിഡന്റിനേയോ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയോ ഉള്‍ക്കൊള്ളിച്ച് എന്തെങ്കിലും വിവരങ്ങള്‍ കണ്ടെത്തിയതായി പറഞ്ഞാല്‍ അത് കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും- ഒരു തീരുമാനമെടുക്കാന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കേണ്ടിയും വരും. ഒരു പ്രസിഡന്റിനെ തിരിഞ്ഞാല്‍ അതിനു വലിയ തിരിച്ചടിയുണ്ടാവുമെന്നു ടെക്‌സസില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം മാര്‍ട്ടിന്‍ ഫ്രോസ്റ്റ് പറഞ്ഞു.
Join WhatsApp News
CID Moosa 2018-05-18 22:55:17

WASHINGTON — A newfound memo from Kenneth W. Starr’s independent counsel investigation into President Bill Clinton sheds fresh light on a constitutional puzzle that is taking on mounting significance amid the Trump-Russia inquiry: Can a sitting president be indicted?

The 56-page memo, locked in the National Archives for nearly two decades and obtained by The New York Times under the Freedom of Information Act, amounts to the most thorough government-commissioned analysis rejecting a generally held view that presidents are immune from prosecution while in office.

“It is proper, constitutional, and legal for a federal grand jury to indict a sitting president for serious criminal acts that are not part of, and are contrary to, the president’s official duties,” the Starr office memo concludes. “In this country, no one, even President Clinton, is above the law.”

Mr. Starr assigned Ronald Rotunda, a prominent conservative professor of constitutional law and ethics whom Mr. Starr hired as a consultant on his legal team, to write the memo in spring 1998 after deputies advised him that they had gathered enough evidence to ask a grand jury to indict Mr. Clinton, the memo shows.

ജനാധിപത്യവാദി 2018-05-18 23:13:54
ആ 9/ 11 ന്റെ പ്രശസ്തിയിൽ അങ്ങ് കഴിഞ്ഞു കൂടിയാൽ മതിയായിരുന്നു . നാറ്റമുള്ളവനെ  ചുമക്കുന്നവനൊക്കെ നാറും
Oommen 2018-05-19 08:13:37
Dems are still crying for their loss. Fake news is failing. Trump is still triumphant. May God bless him. 
ചെരുപ്പ് നക്കി പൈ 2018-05-19 06:13:26
The Senate just voted to overturn FCC Chairman Ajit Pai’s repeal of Net Neutrality, but Pai said he’s confident the repeal will “fail” in the House, ignoring and belittling the millions who want a free and open internet. Pai must go. Sign now to demand his resignation.
ഇ ചെരുപ്പ് നക്കി ഇന്ത്യന്‍സിന് മുഴുവന്‍ നാണകേട് 
Insight 2018-05-19 12:20:30
Trump Supporters and his christian supporters lost love from their heart and always faking about God. The god doesn't live up in the sky or in the ocean. The God is in human heart. In a stirring royal wedding address, the African-American leader of the Episcopal Church quoted Martin Luther King Jr. and spoke passionately about the power of love. "We must discover the power of love, the redemptive power of love," said the Most Rev. Michael Curry, echoing the words of the civil rights leader, continuing: "And when we do that, we will make of this whole world a new world. But love, love is the only way. There is power in love. Don't underestimate it. Don't even over-sentimentalize it. There is power, power in love."
RUSSIA & TRUMP repost 2018-05-19 20:20:31

·          It took Russia, China, Saudi Arabia, Sanders, Stein, Johnson, Cambridge Analytica, Facebook, Twitter, YouTube, Fox News, and Breitbart, etc that we know of so far to help Trump lose the popular vote and barely eek out an electoral win. Craig’s List may have been better.

·        The meetings, which have not been reported previously, are the first indication that countries other than Russia may have offered assistance to the Trump campaign in the months before the presidential election

·         Three months before the 2016 election, DONDON JR. met at Trump Tower with Joel Zamel (an Israeli specialist in social media manipulation) , George Nader (He who FLIPPED and that's key here) and Erik Prince (he who met Putin's cabana boy at the Seychelles, WITH NADER).

"Erik Prince...arranged the meeting. The emissary, George Nader, told Donald Trump Jr. that the crown princes who led Saudi Arabia and the United Arab Emirates were eager to help his father win election as president."

·         Special counsel Mueller has reportedly been investigating the work of Joel Zamel — the Israeli social media specialist who met w/ Trump Jr. & George Nader to propose a multimillion-dollar social media manipulation project to help elect Trump.

 

Oommen 2018-05-19 16:52:30
Episcopal churches in the North-East are closing one after another. It is a sad turn of events. The result of current church leadership. As soon as these bishops walked in, God exited, it appears. Sad.
andrew 2018-05-19 18:14:10
Chile's 34 Roman Catholic bishops have offered Pope Francis their resignations in the wake of a child sex scandal and cover-up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക