Image

ജര്‍മ്മന്‍ സിറ്റികളില്‍ ഡീസല്‍ വാഹന നിരോധനം തുടങ്ങി

ജോര്‍ജ് ജോണ്‍ Published on 19 May, 2018
ജര്‍മ്മന്‍ സിറ്റികളില്‍ ഡീസല്‍ വാഹന നിരോധനം തുടങ്ങി
ബെര്‍ലിന്‍: ജര്‍മ്മന്‍ സിറ്റികളില്‍ ഡീസല്‍ നിരോധനം തുടങ്ങി. ജര്‍മനിയിലെ ഏറ്റവും വലിയ തുറമുഖ പട്ടണമായ ഹംബൂര്‍ഗില്‍ ഡീസല്‍ വാഹന നിരോധന ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ഹംബൂര്‍ഗില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ കൂട്ടു ഭരണമാണ്. താമസിയാതെ ഈ ഡീസല്‍ നിരോധനം ജര്‍മ്മനി മുഴുവന്‍ പ്രാബല്യത്തിലാകാനാണ് സാദ്ധ്യത.

ജര്‍മ്മന്‍ സിറ്റികളില്‍ ഡീസല്‍ വാഹന നിരോധനം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക