Image

ജിമെയില്‍ അടിമുടി മാറുന്നു

Published on 19 May, 2018
ജിമെയില്‍ അടിമുടി മാറുന്നു
ജിമെയില്‍ അടിമുടി മാറുന്നു. മാറ്റത്തിന്റെ ഭാഗമായി നഡ്ജ് (Nudge) എന്ന പുതിയൊരു ഫീച്ചറും അവതരിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ വായിക്കാന്‍ വിട്ടുപോയ മെയിലുകള്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്നതാണ് നഡ്ജ് എന്ന പുതിയ ഫീച്ചറിന്റെ ലക്ഷ്യം. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താവ് ഒന്നും ചെയ്യേണ്ട കാര്യമില്ല. ജിമെയില്‍ തന്നെ പ്രധാനപ്പെട്ട മെയിലുകള്‍ തിരിച്ചറിയുകയും അവയുടെ സബ്ജക്ട് ലൈനിന് സമീപം സന്ദേശം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക