Image

മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ്

Published on 19 May, 2018
മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ്

മലപ്പുറം: തിരൂര്‍ കുട്ടായിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. അരിയന്‍ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക