Image

അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമം: ഹിതപരിശോധന 25 ന്

Published on 19 May, 2018
അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമം: ഹിതപരിശോധന 25 ന്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമം സംബന്ധിച്ച് ഐറിഷ് ജനത 25 ന് വിധിയെഴുതും. അബോര്‍ഷന്‍ നിയമവിധേയമാക്കണമോ എന്നതു സംബന്ധിച്ച് യെസ് പക്ഷവും നോ പക്ഷവും പ്രചാരണരംഗത്ത് സജീവമായി.ഇതിന്റെ ന്ധഭാഗമായി രാജ്യത്തിന്റെ വിവിധ ന്ധഭാഗങ്ങളില്‍ റാലികളും മറ്റു പ്രചാരണ പരിപാടികളും നടന്നു വരുന്നു.

അഭിപ്രായ സര്‍വേകളില്‍ യെസ് പക്ഷത്തിനാണു മുന്‍തൂക്കം. അവസാനഘട്ടത്തില്‍ തങ്ങള്‍ മുന്നേറുമെന്നാണ് നോ പക്ഷക്കാരുടെ വാദം. കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡില്‍ സ്വവര്‍ഗ വിവാഹം 2015 ല്‍ ഹിതപരിശോധനയിലൂടെ നിയമവിധേയമാക്കി. അന്നു വെറും ഒരു ശതമാനം വോട്ടിന്റെ ന്ധഭൂരിപക്ഷത്തിലാണ് ഹിതപരിശോധനയില്‍ യെസ് പക്ഷം വിജയം കണ്ടത്.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക