അബുദാബി മലയാളി സമാജം 2018-2019 വര്‍ഷത്തെ വനിതാ കമ്മറ്റിയെ തെരഞ്ഞെടുത്തു. അപര്‍ണ സന്തോഷ് (കണ്‍വീനര്‍), അനുപമ ബാനര്‍ജി, നിമ്മി ജോഷി (ജോയിന്റ് കണ്‍വീനര്‍മാര്‍) 35 അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയും തെരഞ്ഞെടുത്തു.
2018-2019 വനിതാ കമ്മറ്റിയുടെ രൂപീകരണ യോഗത്തിന് മലയാളി സമാജം പ്രസിഡന്റ് ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, വൈസ് പ്രസിഡന്റ് അഹദ് വെട്ടൂര്‍, അഡ്വ. ആയിഷ സക്കീര്‍, അപര്‍ണ സന്തോഷ്, സൗദ നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: അനില്‍ അബുദാബി