Image

ബസ് സ്റ്റാന്‍ഡ് ഉപരോധക്കേസില്‍ മുന്‍ മന്ത്രി പി. ശങ്കരന് ശിക്ഷ

Published on 24 March, 2012
ബസ് സ്റ്റാന്‍ഡ് ഉപരോധക്കേസില്‍ മുന്‍ മന്ത്രി പി. ശങ്കരന് ശിക്ഷ
കോഴിക്കോട്: ബസ് സ്റ്റാന്‍ഡ് ഉപരോധസമരത്തില്‍ പങ്കെടുത്തതിന് മുന്‍ മന്ത്രി പി.ശങ്കരന്‍ ഉള്‍പ്പെടെ 29 പ്രതികള്‍ക്ക് കോടതി പിരിയുംവരെ തടവും 200 രൂപ പിഴയും ശിക്ഷ. പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2007 ഫെബ്രുവരി 12നാണ് യുഡിഎഫ് ബസ് സ്റ്റാന്‍ഡ് ഉപരോധസമരം നടത്തിയത്. പിഴ ഒടുക്കിയില്ലെങ്കില്‍ 15 ദിവസത്തേക്ക് തടവില്‍ കഴിയേണ്ടിവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക