Image

ഡിണ്ടിഗലില്‍ ബസപകടം; മൂന്നു മലയാളികള്‍ മരിച്ചു

Published on 20 May, 2018
ഡിണ്ടിഗലില്‍ ബസപകടം; മൂന്നു മലയാളികള്‍ മരിച്ചു
ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്‌, കൊല്ലം സ്വദേശി ഷാജി എന്നിവരാണ്‌ മരിച്ചത്‌. പതിനഞ്ചുപേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌.പത്തനംതിട്ടയില്‍ നിന്ന്‌ ബംഗളൂരുവിലേക്ക്‌ പോവുകയായിരുന്നു ബസ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക