Image

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബ്രിട്ടനില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Published on 20 May, 2018
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബ്രിട്ടനില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റ് ജസീക പട്ടേലിനെ (34) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മിതേഷ് പട്ടേല്‍ (36) അറസ്റ്റില്‍. മിഡില്‍സ്ബറോയിലെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജസീക്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവിനൊപ്പം ഫാര്‍മസി നടത്തിവരുകയായിരുന്നു ജെസീക്ക.

മാഞ്ചസ്റ്ററിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് മിതേഷിനെ ജെസീക്ക പരിചയപ്പെടുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഫാര്‍മസി തുടങ്ങിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക