Image

നടിയെ ആക്രമിച്ച സംഭവം: കേസ്‌ പരിഗണിക്കുന്നത്‌ 26 ലേക്ക്‌ മാറ്റി

Published on 21 May, 2018
നടിയെ ആക്രമിച്ച സംഭവം: കേസ്‌ പരിഗണിക്കുന്നത്‌ 26 ലേക്ക്‌ മാറ്റി

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ്‌ പരിഗണിക്കുന്നത്‌ മെയ്‌ 26 ലേക്ക്‌ മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയാണ്‌ കേസ്‌ പരിഗണിക്കുക. വനിതാ ജഡ്‌ജിയെ വേണമെന്ന നടിയുടെ ഹര്‍ജി, ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി, പ്രതികളുടെ ജാമ്യാപേക്ഷ എന്നിവ കോടതി പരിഗണിക്കും.

ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ദിലീപ്‌ ദൃശ്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക