Image

ലക്ഷദ്വീപിന്‌ സമീപം ന്യൂനമര്‍ദ്ദം; കേരളാ തീരത്ത്‌ ജാഗ്രതാ നിര്‍ദ്ദേശം

Published on 21 May, 2018
ലക്ഷദ്വീപിന്‌ സമീപം  ന്യൂനമര്‍ദ്ദം; കേരളാ തീരത്ത്‌   ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:  ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതായി റിപ്പോര്‍ട്ട്‌. ഇതിനെതുടര്‍ന്ന്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ബുധനാഴ്‌ച ഉച്ചവരെ ലക്ഷദ്വീപിലും മാലിയിലും മത്സ്യബന്ധനത്തിന്‌ പോകരുതെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക