Image

ഹൈക്കോടതിയില്‍ ജഡ്‌ജിമാരെ നിയമിക്കല്‍:കൊളീജിയം ശുപാര്‍ശ ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

Published on 22 May, 2018
ഹൈക്കോടതിയില്‍  ജഡ്‌ജിമാരെ നിയമിക്കല്‍:കൊളീജിയം ശുപാര്‍ശ ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി
കൊച്ചി: ഹൈക്കോടതിയില്‍ പുതിയ ജഡ്‌ജിമാരെ നിയോഗിയ്‌ക്കുന്ന തിനുള്ള കൊളീജിയം ശുപാര്‍ശചോദ്യം ചെയ്‌തതുള്ള ഹര്‍ജി ഹൈക്കോടതി തള്ളി അഞ്ചു ജഡ്‌ജിമാരെ നിയമിക്കുന്നതിനെതിയെുള്ള പൊതു താല്‍പര്യ ഹര്‍ജിയാണ്‌ തള്ളിയത്‌.

ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന്‌ കഴിഞ്ഞില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക