Image

നിപ വൈറസ് ,വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുത് ഗവര്‍ണര്‍

Published on 23 May, 2018
നിപ വൈറസ് ,വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുത് ഗവര്‍ണര്‍
നിപ വൈറസ് സംബന്ധിച്ച വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുതെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡോക്ടര്‍മാരുടെ കാര്യപ്രാപ്തിയില്‍ വിശ്വാസമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ പി. സദാശിവം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക