Image

നിപ്പ ബാധിച്ച്‌ കോഴിക്കോട്‌ ചികിത്സയിലുള്ളത്‌ 19 പേര്‍

Published on 23 May, 2018
നിപ്പ ബാധിച്ച്‌  കോഴിക്കോട്‌ ചികിത്സയിലുള്ളത്‌ 19 പേര്‍


കോഴിക്കോട്‌: നിപ്പ വൈറസ്‌ ബാധിച്ച്‌ കോഴിക്കോട്‌ ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്‌ 19 പേരാണെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഇതില്‍ മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ അഞ്ചുപേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക്‌ ഐ.സി.യു. വില്‍ നാല്‌ പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്‌. കൂടാതെ മിംസ്‌ ആശുപത്രി ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ആശുപത്രി ഐസിയുവില്‍ ഒരാളും ചികിത്സയിലുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക