Image

മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിക്ക് നിപ്പാ വൈറസ് ബാധിച്ചതായി സംശയം

Published on 23 May, 2018
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിക്ക് നിപ്പാ വൈറസ് ബാധിച്ചതായി സംശയം
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിക്ക് നിപ്പാ വൈറസ് ബാധിച്ചതായി സംശയം. രോഗലക്ഷ്ണങ്ങള്‍ പ്രകടിപ്പിച്ച യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ രക്തസാന്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി മെഡിക്കല്‍ കോളജ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക