Image

ഷോളിയും സുരേഷ് നായരും നാഷണൽ കമ്മിറ്റിയിലേക്ക്; സണ്ണി കല്ലൂപ്പാറയുടെ പത്രിക തള്ളി

Published on 23 May, 2018
ഷോളിയും സുരേഷ് നായരും നാഷണൽ കമ്മിറ്റിയിലേക്ക്; സണ്ണി കല്ലൂപ്പാറയുടെ പത്രിക തള്ളി
ന്യു യോര്‍ക്ക് എമ്പയര്‍ റീജിയനില്‍ ആര്‍.വി.പി. ആയി മല്‍സരിക്കുന്ന സണ്ണി കല്ലൂപ്പാറയുടെ പത്രിക തള്ളിപ്പോയി. അംഗ സംഘടന മാര്‍ക്ക് അംഗത്വം പുതുക്കാത്തതാണു കാരണം.
മല്‍സര രംഗത്ത് ഗോപിനാഥ കുറുപ്പ്, മോന്‍സി വര്‍ഗീസ് എന്നിവണ് അവശേഷിക്കുന്നത്.
നാഷണല്‍ കമ്മിറ്റിയിലേക്കു ഷോളി കുമ്പിളുവേലി, സുരേഷ് നായര്‍ എന്നിവര്‍ എമ്പയര്‍ റീജിയനില്‍ നിന്നു എതിരില്ലാതെ ജയിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക