Image

കൂടിക്കാഴ്‌ചയ്‌ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഓര്‍ത്തഡോക്‌സ്‌ സഭ നിരസിച്ചു

Published on 25 May, 2018
കൂടിക്കാഴ്‌ചയ്‌ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഓര്‍ത്തഡോക്‌സ്‌ സഭ നിരസിച്ചു


ചെങ്ങന്നൂര്‍: കൂടിക്കാഴ്‌ചയ്‌ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം ഓര്‍ത്തഡോക്‌സ്‌ സഭ നിരസിച്ചു. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തേക്കായിരുന്നു ക്ഷണിച്ചിരുന്നത്‌. എന്നാല്‍ അങ്ങോട്ട്‌ വന്ന്‌ കാണാന്‍ സാധിക്കില്ലെന്ന്‌ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസ്‌ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക