Image

ദേവഗൗഡയോട് മാപ്പ് പറഞ്ഞ് കുമാരസ്വാമി

Published on 25 May, 2018
ദേവഗൗഡയോട് മാപ്പ് പറഞ്ഞ് കുമാരസ്വാമി

മുന്‍പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് ദേവഗൗഡയോട് മാപ്പ് പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.
കെ.ആര്‍ രമേഷ്‌കുമാര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷ് കുമാര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക