Image

ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട

Published on 24 March, 2012
ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട
തൊടുപുഴ: ഇടുക്കി രാജാക്കാടിനുസമീപം കുരങ്ങുപാറയില്‍ 150 കിലോ ഉണക്കിയ കഞ്ചാവ് പിടികൂടി. പുളിക്കല്‍ സജിയുടെ വീട്ടിലെ ടാങ്കില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക