Image

നെയ്യാറ്റിന്‍കരയില്‍ അനുയോജ്യനായ സ്ഥാനാര്‍ഥി ശെല്‍വരാജെന്ന് പി.സി.ജോര്‍ജ്

Published on 24 March, 2012
നെയ്യാറ്റിന്‍കരയില്‍ അനുയോജ്യനായ സ്ഥാനാര്‍ഥി ശെല്‍വരാജെന്ന്  പി.സി.ജോര്‍ജ്
തിരുവനന്തപുരം: വരുന്ന ഉപതെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് അനുയോജ്യനായ സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. സെല്‍വരാജാണ് സ്ഥാനാര്‍ഥിയെങ്കില്‍ ഭൂരിപക്ഷം 35,000 കടക്കും. സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിലെ വിരുദ്ധ അഭിപ്രായങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ അവസാനിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക