Image

ഫിന്നി ചെറിയാന്‍ (36 ) നിര്യതനായി

സാം മാത്യു Published on 27 May, 2018
ഫിന്നി ചെറിയാന്‍ (36 ) നിര്യതനായി
ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്റെ മകന്‍ ഫിന്നി ചെറിയാന്‍ (36) മെയ് 26 ശനിയാഴ്ച വൈകിട്ട് കാലിഫോര്‍ണിയായില്‍ നിര്യാതനായി.

മെയ് 25 നു രാവിലെ ലോകപ്രശസ്ത സുവിശേഷ പ്രചരണ ചാനല്‍ ആയ ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്കിന്റെ (TBN) ഒരു തത്സമയ അഭിമുഖ സംഭാഷണത്തില്‍ പങ്കെടുക്കുവാന്‍ ഫിലദല്‍ഫിയയില്‍നിന്നു കാലിഫോര്‍ണിയയില്‍ എത്തിയതാണ്

മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ഏഷ്യന്‍ തിയോളജിക്കല്‍ അസോസിയേഷനിലും, കാരുണ്യ യൂണിവേഴ്‌സിറ്റിയിലും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഫിലദല്‍ഫിയ സഭാംഗമാണു പരേതന്‍. സംസ്‌കാരം പിന്നീട്.

വാര്‍ത്ത : സാം മാത്യു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക