Image

മെകുനു ചുഴലിക്കൊടുങ്കാറ്റില്‍ മലയാളിയെയും കാണാതായതായി റിപ്പോര്‍ട്ട്

Published on 27 May, 2018
മെകുനു ചുഴലിക്കൊടുങ്കാറ്റില്‍ മലയാളിയെയും കാണാതായതായി റിപ്പോര്‍ട്ട്
അറബിക്കടലില്‍ രൂപംകൊണ്ട മെകുനു ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ മലയാളിയെയും കാണാതായതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്. 
ചുഴലിക്കാറ്റിലും കനത്ത മഴയിലും ഒരു ഏഷ്യന്‍ വംശജനും രണ്ട് തദ്ദേശവാസികളുമാണു മരിച്ചത്. റോഡുകള്‍ക്ക് പുറമെ നൂറു കണക്കിന് വാഹനങ്ങള്‍ക്കും, കൃഷിയിടങ്ങള്‍ക്കും കനത്ത നാശമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക