Image

മേരിക്കുട്ടി അപ്പച്ചന്‍ (85) നിര്യാതനായി

Published on 28 May, 2018
മേരിക്കുട്ടി അപ്പച്ചന്‍ (85) നിര്യാതനായി
മുട്ടുചിറ: നീരാക്കല്‍ കളത്തിപറമ്പില്‍ പരേതനായ അപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി (85) മുംബൈയില്‍ നിര്യാതയായി. സംസ്കാരം നടത്തി.

പരേത വെന്പള്ളി മാതിരപ്പള്ളി കുടുംബാംഗം. മക്കള്‍: മാഷ (മുംബെ), ബെസി (യുഎസ്എ), മാക്‌സ് (സിംഗപ്പൂര്‍). മരുമക്കള്‍: കിഷോര്‍, റോബര്‍ട്ട്, നരിന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക