Image

വെര്‍ജീനിയയില്‍ വീടിനു തീപിടിച്ച്‌ 8 മരണം

Published on 24 March, 2012
വെര്‍ജീനിയയില്‍ വീടിനു തീപിടിച്ച്‌ 8 മരണം
വെര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയയില്‍ വീടിന്‌ തീപിടിച്ച്‌ എട്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ ആറുപേര്‍ കുട്ടികളാണ്‌. വെസ്റ്റ്‌ വെര്‍ജീനിയയിലെ ചാര്‍ലെസ്റ്റോണ്‍ നഗരത്തിലാണ്‌ സംഭവം. എട്ടു വയസില്‍ താഴെയുള്ള കുട്ടികളാണ്‌ മരിച്ച ആറു പേരും. തീപിടുത്തത്തിന്‌ കാരണം വ്യക്തമായിട്ടില്ല. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക