Image

ചാക്കോച്ചന്റെ ജോണി ജോണി യെസ് അപ്പ

Published on 30 May, 2018
ചാക്കോച്ചന്റെ ജോണി ജോണി യെസ് അപ്പ
പാവാട,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി മാര്‍ത്താണ്ഡന്‍ ചാക്കോച്ചനെ നായകനാക്കിയൊരുക്കുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഹാസ്യത്തിന് പ്രാധാന്യം നല്‍കി കൊണ്ടുളള ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. വൈശാഖ സിനിമയുടെ ബാനറില് വൈശാഖ രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജു മേനോന്‍ ചിത്രം വെള്ളിമൂങ്ങയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ ജോജി തോമസാണ് ചാക്കോച്ചന്റെ പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ജൂണ്‍ 15നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക