Image

ഫോമാ ന്യൂയോര്‍ക്ക് കണ്‍വന്‍ഷന് ഹൂസ്റ്റണ്‍ നിവാസികളുടെ പിന്തുണ

Published on 30 May, 2018
ഫോമാ ന്യൂയോര്‍ക്ക് കണ്‍വന്‍ഷന് ഹൂസ്റ്റണ്‍ നിവാസികളുടെ പിന്തുണ
ഫോമയുടെ ആദ്യ കണ്‍വന്‍ഷന്‍ സ്ഥലമായ ഹൂസ്റ്റണിലെ മലയാളി അസോസിയേഷന്‍ (എം.എ.ജി.എച്ച്) പ്രവര്‍ത്തകര്‍ ന്യൂയോര്‍ക്ക് കണ്‍വന്‍ഷന് സര്‍വ്വവിധ പിന്തുണയും പ്രഖ്യാപിച്ചു.

2020 ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്‍ സ്ഥനാനാര്‍ത്ഥികളായ ജോണ്‍ സി. വര്‍ഗീസിനും, ഷിനു ജോസഫിനും നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. 2008- ല്‍ ഹൂസ്റ്റണില്‍ വച്ചു നടന്ന ഫോമയുടെ ആദ്യ കണ്‍വന്‍ഷനില്‍ ന്യൂയോര്‍ക്ക് നിവാസികളുടെ പിന്തുണയും സാന്നിധ്യവും ആദ്യ പ്രസിഡന്റായിരുന്ന ശശിധരന്‍ നായര്‍ അനുസ്മരിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നുള്ളവരുടെ സാമ്പത്തിക സഹായം ഹ്യൂസ്റ്റണ്‍ കണ്‍വന്‍ഷനെ വളരെയേറെ സഹാച്ചുവെന്ന് മൂന്‍ ട്രഷററായ എം.ജി മാത്യു യോഗത്തില്‍ ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ്, ബാബു തെക്കേക്കര, എ.സി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
Join WhatsApp News
Babu Thekkekara 2018-05-30 17:44:56
Unfortunately, this is a fabricated news.  It is true that we met with Salim and Shinu when they visited Houston last month.  However, it was just a friendly meeting only and neither for endorsing nor supporting them for any post.  Even though many did not turn in to meet them, we felt it polite to meet and greet two friends from New York as they were also candidates in an election and took all the troubles to come to Houston spending time and money.  And there was no endorsement or support in the meeting. 
FOKANA NY 2018-05-30 19:01:09
These Trump supporters are fake anyhow.  In order to tell the truth, people should have balls and there is one in Huston.
Maragodan 2018-05-30 19:14:18
What is Mr. Sasidharan Nair's stand. Few days before he was in a picture of a group of people supporting Dallas convention. Today he is supporting New York convention.
Tired of Trump 2018-05-30 22:40:54
MAG President must make a statement about his stand on this 'Spy Gate" .  He is supposed to be neutral in this issue. You guys are learning this bad behavior from a bad president America has.  Very bad
A.Cherian 2018-05-31 08:40:04
എഴുന്നേറ്റ് നടക്കാൻ പ്രയാസപ്പെടുന്ന ഈ ലീഡേഴ്സിന് എന്ത് ചെയ്യുവാൻ കഴിയും. ദയവായി കടക്കു പുറത്ത്‌ !!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക