Image

പുന്നയ്ക്കപ്പടവില്‍ മറിയക്കുട്ടി വര്‍ക്കി (89) നിര്യാതയായി

Published on 01 June, 2018
പുന്നയ്ക്കപ്പടവില്‍ മറിയക്കുട്ടി വര്‍ക്കി (89) നിര്യാതയായി
കല്പറ്റ: തോമാട്ടുചാല്‍ ഒന്നേയാര്‍ പുന്നയ്ക്കപ്പടവില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി.
സംസ്‌കാരം ശനിയാഴ്ച 10 ന് തോമാട്ടുചാല്‍ സെന്റ് തോമസ് പള്ളിയില്‍. മക്കള്‍: ജോണി, ജോര്‍ജ്, എല്‍സി, ജോസ്, മേഴ്‌സി, ഷേര്‍ലി, ഷീല (മൂവരും കാനഡ). 
പുന്നയ്ക്കപ്പടവില്‍ മറിയക്കുട്ടി വര്‍ക്കി (89) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക