Image

മറിയാമ്മ വര്‍ഗീസ് വളഞ്ഞവട്ടത്ത് നിര്യാതയായി

ജോര്‍ജ് തുമ്പയില്‍ Published on 01 June, 2018
മറിയാമ്മ വര്‍ഗീസ് വളഞ്ഞവട്ടത്ത് നിര്യാതയായി
ന്യൂയോര്‍ക്ക്: വളഞ്ഞവട്ടം പുലുവിച്ചേരില്‍ പരേതനായ കെ.എം. വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (92) നിര്യാതയായി. സംസ്കാരം ജൂണ്‍ നാലാംതീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

മക്കള്‍: മാത്തന്‍ വര്‍ഗീസ് (ബേബിച്ചന്‍ ന്യൂയോര്‍ക്ക്), പി. കുരുവിള (തങ്കച്ചന്‍ ന്യൂയോര്‍ക്ക്), റേച്ചല്‍ മാത്യു (അറ്റ്‌ലാന്റാ), വര്‍ഗീസ് പി. വര്‍ഗീസ് (അപ്പു ന്യൂയോര്‍ക്ക്), അന്നമ്മ മാത്യു (സൂസമ്മ),ത തോമസ് വര്‍ഗീസ് (സജി ന്യൂയോര്‍ക്ക്).

മരുമക്കള്‍: ഗ്രേസി വര്‍ഗീസ്, തങ്കമ്മ കുരുവിള, ജോര്‍ജ് മാത്യു, ശാന്തമ്മ വര്‍ഗീസ്, മാത്യു തോമസ്, അനു വര്‍ഗീസ്.

കൊച്ചുമക്കള്‍: റീന, ബെറ്റ്‌സി, ആല്‍വിന്‍, അന്‍ക, അലക്‌സ്, ഷാനി, ഷീന, ജോഷ്വാ, ജോജി, ജോസി, അബികെയ്ന്‍, അനിയ, ബിന്‍സണ്‍, ബിറ്റ്‌സി.

കൊച്ചുമക്കളുടെ മക്കള്‍: റെബേക്ക, തെരേസ, ഫീബ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക