Image

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി

Published on 02 June, 2018
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി


നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ്‌ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീലങ്കയിലായിരുന്നു സിനിമയുടെ അവസാനഘട്ട ചിത്രീകരണം നടന്നത്‌. 161 ദിവസത്തെ ഷൂട്ടിങ്ങ്‌. പ്രചോദനമേകി ഒരുപാടാളുകള്‍. ശരിക്കും മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന്‌ നിവിന്‍ പോളി പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക