Image

പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ്

Published on 02 June, 2018
പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ്
 പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരിക്കുകയാണ്.ലാഘവത്തോടെ വിഷയങ്ങളെ പാര്‍ട്ടി നേതൃത്വം സമീപിച്ചതാണ് നിലവില്‍ ഇപ്പോള്‍ ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമായതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കുന്നു.ചെങ്ങന്നൂര്‍ പരാജയം മൂലം ശക്തമായ വിമര്‍ശനമാണ് ഇദ്ദേഹം അറിയിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക