Image

പൂര്‍വവിദ്യാര്‍ഥി സംഗമം ജൂണ്‍ 16ന് വാട്‌ഫോര്‍ഡില്‍

Published on 02 June, 2018
പൂര്‍വവിദ്യാര്‍ഥി സംഗമം ജൂണ്‍ 16ന് വാട്‌ഫോര്‍ഡില്‍

വാട്‌ഫോര്‍ഡ്: കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളജ് പൂര്‍വവിദ്യാര്‍ഥികള്‍ ജൂണ്‍ 16നു വാട്‌ഫോര്‍ഡില്‍ ഒത്തുകൂടുന്നു. വൈകിട്ട് 4.30നു ആരംഭിക്കുന്ന സായാഹ്ന കുടുംബസംഗമത്തില്‍ ഓര്‍ക്കസ്ട്ര, വിവിധ കലാപരിപാടികള്‍ കൂടാതെ രുചിയേറിയ മലയാളി ഭക്ഷണവും ഒരുക്കിയിരിക്കുന്നു. മെയ്‌സിലെ എല്ലാ പൂര്‍വവിദ്യാര്‍ഥികളെയും ഈ കുടുംബസംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മാത്യേക്കല്‍ 07891 661671, അനില്‍ ശ്രീധരന്‍ 07775 731 300
Hall Address:
The Multicultural Community Centre, 70 Durban Road West, Watford, WD187DS
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക