Image

മനുഷ്യരെ ഒരുമിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്‌ വലുത്‌: റവ. തോമസ്‌ കെ ഉമ്മന്‍

Published on 30 June, 2011
മനുഷ്യരെ ഒരുമിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്‌ വലുത്‌: റവ. തോമസ്‌ കെ ഉമ്മന്‍
ന്യൂയോര്‍ക്ക്‌: മനുഷ്യരെ ഒരുമിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്‌ നിസ്‌തുലമെന്ന്‌ സിഎസ്‌ഐ മധ്യ കേരള മഹായിടവക ബിഷപ്പ്‌ റവ. തോമസ്‌ കെ ഉമ്മന്‍. ന്യൂയോര്‍ക്ക്‌ സീഫോര്‍ട്‌ ഇടവക പഴ്‌്‌സനെജില്‍ ബിഷപ്പ്‌ തോമസ്‌ കെ ഉമ്മനെ സന്ദര്‍ശിച്ച മനോരമ ഓണ്‍ലൈന്‍ സീനിയര്‍ കണ്ടന്റ്‌ കോ ഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള മനോരമ ഓണ്‍ലൈന്‍ സൈറ്റിന്റെ മുന്നേറ്റത്തില്‍ സന്തോഷമുണ്ടെന്നു ബിഷപ്പ്‌ പറഞ്ഞു. സഭയില്‍, മാധ്യമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രഫഷനലുകളുടെ കൂട്ടായ്‌മ സംബന്ധിച്ച നിര്‍ദേശം തിരുമേനി സ്വീകരിച്ചു. ന്യൂയോര്‍ക്ക്‌ ഇടവക വൈസ്‌ പ്രസിഡന്റും ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം പ്രസിഡന്റുമായ തോമസ്‌ ടി ഉമ്മനും ചര്‍ച്ചയില്‍ പങ്കെടുത്തു.
മനുഷ്യരെ ഒരുമിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്‌ വലുത്‌: റവ. തോമസ്‌ കെ ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക