Image

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന്‌ തേജസ്വി യാദവ്‌

Published on 04 June, 2018
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന്‌ തേജസ്വി യാദവ്‌


രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതില്‍ നിന്നും ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന്‌ ലാലു പ്രസാദ്‌ യാദവിന്റെ മകന്‍ തേജസ്വി യാദവ്‌. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ദേശീയ തലത്തില്‍ മൂന്നാം മുന്നണി നിലവില്‍ വരുന്നതിനുള്ള കൂടിയാലോചനകള്‍ നടക്കുന്നതിനിടെ തേജസ്വി യാദവ്‌ ഹിന്ദുസ്ഥാന്‍ ടൈംസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക