Image

സിറിയക് കണിയാംപറമ്പില്‍ ഷിക്കാഗോയില്‍ നിര്യാതനായി

Published on 04 June, 2018
സിറിയക് കണിയാംപറമ്പില്‍ ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ : കുറുമുള്ളൂര്‍ കണിയാംപറന്പില്‍ സിറിയക് (71) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 9.30ന് ഷിക്കാഗോ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാപള്ളിയില്‍.

ഭാര്യ മോളി നീണ്ടൂര്‍ ചെമ്മാച്ചേല്‍ കുടുംബാംഗം. മക്കള്‍: നവീന്‍, നവീഷ്, പ്രീറ്റി. മരുമക്കള്‍: അനു കന്നികുലത്തേല്‍ തൊടുപുഴ, ജീനു വെള്ളാപ്പള്ളി പിറവം, ഡസ്റ്റിന്‍ മുടിക്കുന്നേല്‍ ഉഴവൂര്‍. പരേതന്‍റെ ആത്മശാന്തിക്കായി നാളെ വൈകുന്നേരം അഞ്ചിന് കുറുമുള്ളൂര്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ കുര്‍ബാനയും മറ്റു തിരുകര്‍മങ്ങളും ഉണ്ടായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക