Image

വാപ്പച്ചിയേയും ഉപ്പൂപ്പയേയും പോലെ കുഞ്ഞു മറിയവും വാഹനപ്രേമിയോ? ആ ചിത്രം പറയുന്നത് എന്ത്

Published on 04 June, 2018
വാപ്പച്ചിയേയും ഉപ്പൂപ്പയേയും പോലെ കുഞ്ഞു മറിയവും വാഹനപ്രേമിയോ? ആ ചിത്രം പറയുന്നത് എന്ത്

മമ്മൂട്ടിയുടേയും ദുല്‍ക്കറിന്റെയും വാഹനകമ്പം മലയാളികള്‍ക്കു പരിചിതമാണ്. ഇപ്പോഴിത കുഞ്ഞു മറിയത്തിനും അതേ കമ്പം പകര്‍ന്നു കിട്ടിരിക്കുകയാണ് എന്നു സോഷില്‍മീഡിയ കണ്ടെത്തിരിക്കുന്നു.  കളിവണ്ടിയിരിലിരിക്കുന്ന കുഞ്ഞ് മറിയത്തിന്റെ പിന്നില്‍ നിന്നുള്ള ചിത്രമാണു ദുല്‍ക്കര്‍ തന്റെ സോഷില്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്തായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്തു. ഇപ്പോള്‍ ആരാധകരുടെ സംശയം ഉപ്പൂപ്പയെ പോലെ കൂളിങ് ഗ്ലാസിന്റെ കാര്യത്തില്‍ കൊച്ചുമകള്‍ക്കു ക്രേസ് ഉണ്ടാകുമോ എന്നാണ്. എന്തായാലും കാത്തിരുന്നു കാണാം മറിയത്തിന് ഉപ്പൂപ്പയെ പോലെ കൂളിങ് ഗ്ലാസ് ഭ്രമം ഉണ്ടോ എന്ന്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക