Image

കുഞ്ഞമ്മ മാത്യു (90) നിര്യാതയായി

Published on 05 June, 2018
കുഞ്ഞമ്മ മാത്യു (90) നിര്യാതയായി
പുളിങ്കുന്ന്: പാട്ടത്തില്‍ പരേതനായ മാത്തച്ചന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (90) നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിനു പുളിങ്കുന്ന് സെന്‍റ്‌മേരീസ് ഫൊറോന പള്ളിയില്‍. പരേത കൈനകരി തേവര്‍കാട് കുടുബാംഗം.

മക്കള്‍: മറിയമ്മ, ജോസഫ്, തോമസ്, കുഞ്ചറിയ, റോസ് മാത്യു (യുഎസ്എ), റാണി ജോസ്, ലില്ലി ജോസ്, റോയി (ലേക് ആന്‍ഡ് ലഗൂണ്‍സ്), ജോസ് (മുംബൈ), ഫ്രാന്‍സിസ്, ആന്‍റണി (ഡല്‍ഹി), കുര്യന്‍ (ദുബായ്).

മരുമക്കള്‍: ടെസി തറയില്‍ (തൃശൂര്‍), റോസമ്മ അന്ത്രപ്പേര്‍ (അര്‍ത്തുങ്കല്‍), ഡോ. ജേക്കബ് മാത്യു പയ്യനാട് (ചമ്പക്കുളം), ഡോ. എ.വി. ജോസ് വാച്ചാപറമ്പില്‍ അരയശേരില്‍ (പുളിങ്കുന്ന്), ഡോ. ജോസ് കല്ലറയ്ക്കല്‍ കാഞ്ഞിരപ്പള്ളി, സാലി ചെറുകര (ആലപ്പുഴ), ടെസി കരുവേലിത്തറ (മാമ്പുഴക്കരി), റോസ് കടമപ്പുഴ (കാഞ്ഞിരപ്പള്ളി), മേരി തളിയത്ത് (പുത്തന്‍പള്ളി), നിമ്മി, ചാണ്ടി (തൃശൂര്‍), പരേതനായ ടി.ജെ. ജോസഫ് തുമ്പശേരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക