Image

ഗ്രേസ് സാമുവേല്‍ ഐസക് ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതയായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 06 June, 2018
ഗ്രേസ് സാമുവേല്‍ ഐസക് ഫോര്‍ട്ട് വര്‍ത്തില്‍  നിര്യാതയായി
ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സാസ്)  : മേലുകാവ് പാറേപുരക്കല്‍ പരേതനായ ഐസക്ക് പി. ലേവിയുടെ ഭാര്യ ഗ്രേസ് സാമുവേല്‍ (89) ഫോര്‍ട്ട് വര്‍ത്തില്‍  നിര്യാതയായി. 

മക്കള്‍ : റോയി ഐസക്ക്, പരേതനായ സോണി  ഐസക്ക്
മരുമക്കള്‍ : ബീന (തറയില്‍പ്ലാക്കല്‍ കോണിപ്പാട്),  സിജി (കൊട്ടാരക്കര ചാരുവിളപുത്തന്‍വീട്ടില്‍) 

ജൂണ്‍ 10  ഞായാറാഴ്ച  വൈകുന്നേരം 5  മുതല്‍ 7 ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍  ( 3100 White Settlement Rd, Fort Worth, TX 76107) പൊതുദര്‍ശനം ഉണ്ടായിരിക്കും.  
 
ജൂണ്‍  11  തിങ്കളാഴ്ച  രാവിലെ 10:45 ന്  ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ പൊതുദര്‍ശനവും, 11:30 നു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു തുടര്‍ന്ന് സംസ്‌കാരവും  നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ടി. സി മൈക്കിള്‍:  (817) 266 6151 
ചാര്‍ളി അങ്ങാടിശ്ശേരില്‍ : (817) 296  8255

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക