തലവടി: ചുടുകാട്ടില്‍ സി. എസ്. ഉമ്മന്റെ ഭാര്യ അന്നമ്മ ഉമ്മന്‍ (70) മര്‍ച്ച്
25-ന് ഞാറാഴ്ച്ച വൈകിട്ട് 11 മണിക്ക് നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച
തലവടിയിലുള്ള റ്റീ.പി.എം ച്ചര്ച്ച് സെമിത്തേരിയില്‍ വെച്ച് നടക്കും. മക്കള്‍:
സജി, സോണി (യു.എസ്.എ), സൌമനി (ദുബൈ), സന്തോഷ്, ജാന്‍സി (മസ്ക്കറ്റ്).
മരുമക്കള്‍: ഷീല, ജിഷ, രാജന്, ലിന്‍സി, രാജു.