Image

നിപ്പ വൈറസ് ബാധയുടെ ഭീതി വിട്ടകലും മുന്‍പും സംസ്ഥാനത്ത് കരിമ്പനി

Published on 06 June, 2018
നിപ്പ വൈറസ് ബാധയുടെ ഭീതി വിട്ടകലും മുന്‍പും സംസ്ഥാനത്ത് കരിമ്പനി
നിപ്പ വൈറസ് ബാധയുടെ ഭീതി വിട്ടകലും മുന്‍പും സംസ്ഥാനത്ത് കരിമ്ബനി സ്ഥിരീകരിച്ചു. കൊല്ലം കുളത്തൂപ്പുഴയില്‍ യുവാവിനാണ് കരിമ്ബനി ബാധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വില്ലുമല സ്വദേശി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മണലീച്ച പരത്തുന്ന രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക