ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നിലവറയില്‍ വന്‍ രത്നശേഖരം
Published on 30 June, 2011
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശേഷിച്ച നിലവറ ഇന്ന് തുറന്നു
പരിശോധിച്ചു. പരിശോധനനടത്തിയപ്പോള്‍ വന്‍ രത്നശേഖരങ്ങളും സ്വര്‍ണ്ണ നിക്ഷേപവും
കണ്ടെടുത്തു. ഇനി ഒരു അറകൂടി തുറക്കുവാനുണ്ട്. സുപ്രീംകോടതി നിയോഗിച്ച സംഘം
നടത്തിയ പരിശോധന മൂന്നുമണിക്കൂറുകളോളം നീണ്ടുനിന്നു. കോടതി നിയോഗിച്ച ജഡ്ജിമാര്‍
അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല