Image

ഹൂസ്റ്റണ്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയിലെ പീഢാനുഭവ ശുശ്രൂഷ: അഭി. മാത്യൂസ്‌ മാര്‍ തിയോഡോഷ്യസ്‌ മെത്രാപ്പോലീത്ത എത്തും

ചാര്‍ളി വര്‍ഗ്ഗീസ്‌ പടനിലം Published on 25 March, 2012
ഹൂസ്റ്റണ്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയിലെ പീഢാനുഭവ ശുശ്രൂഷ: അഭി. മാത്യൂസ്‌ മാര്‍ തിയോഡോഷ്യസ്‌ മെത്രാപ്പോലീത്ത എത്തും
ഹൂസ്റ്റണ്‍: സെന്റ്‌ സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിലെ ഈ വര്‍ഷത്തെ പീഢാനഭവ ശുശ്രൂഷകള്‍ നടത്തുന്നതിനായി ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ്‌ മാര്‍ തിയോഡോഷ്യസ്‌ മെത്രാപ്പോലീത്ത എത്തിചേരുന്നതാണ്‌.

റവ. ഡോ.ഫാ. ചക്കിട്ടതില്‍ വര്‍ഗ്ഗീസ്‌, ഫാ. എം.ടി.ഫിലിപ്പ്‌, ഡീക്കന്‍ സ്‌തേഫാനോസ്‌ എന്നിവര്‍ സഹകാര്‍മ്മികരുമായിരിയ്‌ക്കും. നാല്‌പതാം വെള്ളിയാഴ്‌ച മുതല്‍,ഹോശാന, പെസഹ, കാല്‍ കഴുകല്‍ ,ദു:ഖ വെള്ളി , ഉയര്‍പ്പ്‌ എന്നീ ശുശ്രൂഷകള്‍ക്ക്‌ മാര്‍ തിയോഡോഷ്യസ്‌! മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്തം വഹിയ്‌ക്കും.
ഹൂസ്റ്റണ്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയിലെ പീഢാനുഭവ ശുശ്രൂഷ: അഭി. മാത്യൂസ്‌ മാര്‍ തിയോഡോഷ്യസ്‌ മെത്രാപ്പോലീത്ത എത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക