Image

കാലവര്‍ഷം കനത്തു; സംസ്‌ഥാനത്ത്‌ പരക്കെ മഴ

Published on 07 June, 2018
കാലവര്‍ഷം കനത്തു; സംസ്‌ഥാനത്ത്‌ പരക്കെ മഴ

തിരുവനന്തപുരം : തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി. സംസ്‌ഥാനത്താകെ പരക്കെ മഴ ലഭിച്ചു. ബുധനാഴ്‌ച രാത്രിയോടെ തുടങ്ങിയ മഴ വ്യാഴാഴ്‌ചയും തുടരുകയാണ്‌. അടുത്ത അഞ്ച്‌ ദിവസങ്ങളിലും ശക്‌തമായ മഴയായിരിക്കുമെന്ന്‌ കാലാവസ്‌ഥാ നീരിക്ഷണകേന്ദ്രമറിയിച്ചു.
അടുത്ത 24 മണിക്കുറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കനത്ത കാറ്റിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണം.
തെക്കന്‍ കേരളത്തിലടക്കം ചിലയിടങ്ങളില്‍ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക