Image

കേരള കോണ്‍ഗ്രസിനും മാണിക്കുമെതിരെ പി ജെ കുര്യന്‍

Published on 07 June, 2018
കേരള കോണ്‍ഗ്രസിനും മാണിക്കുമെതിരെ  പി ജെ കുര്യന്‍


കൊച്ചി: കേരള കോണ്‍ഗ്രസിനും കെ എം മാണിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ പി ജെ കുര്യന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക്‌ കത്തയച്ചു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസിന്‌ നല്‍കരുതെന്ന്‌ പി ജെ കുര്യന്‍ ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റ്‌ നല്‍കിയാലും കേരള കോണ്‍ഗ്രസ്‌ യുഡിഎഫിനൊപ്പം നില്‍ക്കുമോ എന്നുറപ്പില്ല. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്ക്‌ അവസരം നല്‍കണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക