Image

അബു സലീമിന് ഏഴ് വര്‍ഷം കഠിന തടവ്

Published on 07 June, 2018
അബു സലീമിന് ഏഴ് വര്‍ഷം കഠിന തടവ്
ബിസിനസുകാരനില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട കേസില്‍ അധോലോക നായകന്‍ അബു സലീമിന് ഡല്‍ഹി കോടതി ഏഴ് വര്‍ഷം കഠിന തടവ് വിധിച്ചു.

ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് സ്വദേശിയായ അശോക് ഗുപ്ത എന്ന ബിസിനസുകാരന്റെ സുരക്ഷയുടെ പേരിലാണ് അഞ്ച് കോടി രൂപ അബു സലീം ആവശ്യപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക