Image

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

Published on 07 June, 2018
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി
കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. നേരത്തെ, പി.ജെ.കുര്യനും സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാവില്ലെന്ന് നിലപാടെടുത്തിരുന്നു. ഇക്കാര്യമറിയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയും വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക