Image

ബിനോയ് തോമസ് മെട്രോ റീജിയന്റെ ഔദ്യോഗിക പിന്തുണയുള്ള ആര്‍. വി. പി സ്ഥാനാര്‍ത്ഥി

Published on 07 June, 2018
ബിനോയ് തോമസ് മെട്രോ റീജിയന്റെ  ഔദ്യോഗിക പിന്തുണയുള്ള ആര്‍. വി. പി  സ്ഥാനാര്‍ത്ഥി
കേരളം സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് ന്യൂ യോര്‍ക്ക് മുന്‍പ്രസിഡണ്ടും ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ മുന്‍ ട്രഷററും ആയിരുന്ന ബിനോയ് തോമസ് ന്യൂ യോര്‍ക്ക് മ്ര്‌ട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്നു
ഫോമാ ന്യൂയോര്‍ക് മെട്രോ റീജിയന്റെ സമ്പൂര്‍ണ ഔദ്യോഗിക പിന്തുണയുള്ള ഏക സ്ഥാനാര്‍ത്ഥിയാണ് ബിനോയ് തോമസ്
അമേരിക്കന്‍ മണ്ണിലെ 33 വര്‍ഷത്തെ കലാ സാംസ്‌കാരിക നേത്രുത്വ രംഗത്തെ പ്രവര്‍ത്തി പരിചയം ഫോമാ ന്യൂയോര്‍ക് മെട്രോ റീജിയനെ വിജയ പാതയില്‍ നയിക്കുവാന്‍ പ്രാപ്തനാക്കുംഎന്ന് ഉറപ്പു നല്‍കുന്നു
അനാഥാലയങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും അക്ഷരങ്ങളുടെയും അമ്പലങ്ങളുടെയുംപള്ളികളുടെയും നാടായ കോട്ടയത്ത് നിന്നും എന്നെ ഞാനാക്കിയ നാട്ടില്‍ നിന്നുംമുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ എത്തിയ എനിക്ക് എന്റെ നാടിനെ സ്‌നേഹിക്കാനും കേരള കലാ സാംസകാരിക രംഗത്തു വളരുവാനും സഹായകമായത് കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് എന്ന സംഘടനയാണ്. അതുപോലെ തന്നെ നല്ല സുഹൃത്ബന്ധങ്ങളും.ഫൊക്കാനയുടെ ചുവടു വെച്ച് ഫോമയിലെത്തി നില്‍ക്കുന്ന ഇന്ന്കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ മറയാതെ സൂക്ഷിക്കുന്നതിനോടൊപ്പം വിധിയുടെ വിളയാട്ടങ്ങളില്‍ വഴുതിപ്പോയവര്‍ക്കും കൈത്താങ്ങായി തീരുവാന്‍ഫോമാ എന്ന സംഘടനയില്‍ കൂടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു
കഴിഞ്ഞ കുറെ വര്‍ഷങ്ങളായീ കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലണ്ടിന്റെ മേല്‍ക്കൂര പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു ഭവന രഹിതര്‍ക്കു ഒരു തണലായി തീരുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ ന്റെ ആര്‍. വി. പി ആയി എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തികലാ സമ്മ്‌സ്‌കാരിക സാമൂഹിക രംഗത്ത് ഏറ്റവും നല്ല മാതൃകയാകുവാന്‍ സാധിക്കും എന്നുറപ്പുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക