ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ്
ഗ്രേയ്റ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) വാര്‍ഷിക പിക്നിക് ജൂണ്‍ 9 ന് രാവിലെ 9
മുതല്‍ 3 വരെ കോര്ക്രിക്ക് പാര്‍ക്കില്‍ (901 E. Bridge townpike, Langhorne, PA- 19047) വച്ച് നടത്തും. കായിക, വിനോദ മത്സരങ്ങളും രുചികരമായ
ഭക്ഷണവും മറ്റു കലാപരിപാടികളുമാണ് ഈ പിക്നിക്കില്‍
ക്രമീകരിച്ചിരിക്കുന്നത്.
പിക്നിക്കിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി
പ്രസിഡന്റ് അനു സ്കറിയായും, ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടിയും അറിയിച്ചു.
വിവരങ്ങള്‍ക്ക്: പ്രസിഡന്റ് അനു സ്കറിയ– 267 496 2423, സെക്രട്ടറി തോമസ്
ചാണ്ടി– 201 446 5027, ട്രഷറാര്‍ ഷാലു പുന്നൂസ്– 203 482 9123.